ഹജ്ജ്​ കർമ്മത്തിന്​ പോയ വ്യാപാരി മക്കയിൽ നിര്യാതനായി

കായംകുളം: ഹജ്ജ് കർമത്തിനായി പോയ വ്യാപാരി മക്കയിൽ നിര്യാതനായി. കായംകുളം ഇൻഡ്യാസ് ടെക്​സ്​റ്റൈൽസ്​ ഉടമ കായംകുളം തുണ്ടത്തിൽ അനു മൻസിൽ അബ്​ദുൽ ലത്തീഫാണ് (52) മരിച്ചത്. കഴിഞ്ഞ 20നാണ് തീർഥാടനത്തിനായി മക്കയിലേക്ക് തിരിച്ചത്. ഭാര്യ: സജീല. മക്കൾ: അനുജ, അസീമ
Tags:    
News Summary - Haj Pilgrimage died newd-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.