ഹജ്ജ്: രണ്ടാം ഗഡു പണം അടക്കാനുള്ള സമയം നീട്ടി

കൊ​ണ്ടോ​ട്ടി: ഹ​ജ്ജ് തീ​ര്‍ഥാ​ട​ന​ത്തി​ന് ര​ണ്ടാം ഗ​ഡു പ​ണം അ​ട​ക്കേ​ണ്ട സ​മ​യ​പ​രി​ധി ജ​നു​വ​രി ആ​റു​വ​രെ നീ​ട്ടി. 1,42,000 രൂ​പയാണ് അ​ട​ക്കേണ്ടത്. കാ​ത്തി​രി​പ്പ് പ​ട്ടി​ക​യി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ണ​മ​ട​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യും ജ​നു​വ​രി ആ​റു​വ​രെ നീ​ട്ടി.

കാ​ത്തി​രി​പ്പ് പ​ട്ടി​ക​യി​ല്‍നി​ന്ന് തീ​ര്‍ഥാ​ട​ന​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച​വ​ര്‍ ജ​നു​വ​രി ആ​റി​ന​കം ആ​ദ്യ ര​ണ്ടു ഗ​ഡു​ക്ക​ളാ​യ 2,72,300 രൂ​പ അ​ട​ച്ച് അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും ജ​നു​വ​രി എ​ട്ടി​ന​കം സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. 

Tags:    
News Summary - Hajj: Time for payment of second installment extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.