മുഖ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; എൽ.ഡി.എഫ് പരാതി നൽകി

ചെങ്ങന്നൂർ: ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തി​​​​​െൻറ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെ നോട്ടീസിൽ വ്യക്തിഹത്യ ചെയ്​തെന്ന് ആരോപിച്ച്​ എൽ.ഡി.എഫ്​ പരാതി നൽകി.

ജില്ല കൺവീനർ ആർ. നാസറാണ്​ വരണാധികാരിക്ക് പരാതി നൽകിയത്​. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Hate Statement against Pinarayi Vijayan; LDF Submit Petition -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.