വ്യാജ ഫേസ്​ബുക്ക്​​ അക്കൗണ്ട്​:​ ജ​സ്​​റ്റി​സ്​ കെ​മാ​ൽ പാ​ഷ​ പരാതി നൽകി

​െകാച്ചി: ത​​​​െൻറ പേരിൽ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുണ്ടാക്കി കള്ള പ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച്​ ഹൈകോടതി ജഡ്​ജി ജസ്​റ്റിസ്​ ബി. കെമാൽ പാഷയുടെ പരാതി. ​െകമാൽ പാഷ എന്ന പേരും ​ഹൈകോടതിയുടെ വെബ്​സൈറ്റിൽനിന്ന്​ എടുത്ത ത​​​​െൻറ ചിത്രവും ഉപയോഗിച്ചാണ്​ അക്കൗണ്ട്​ തുറന്നതെന്ന്​ എറണാകുളം റേഞ്ച്​ ​െഎ.ജിക്കും സിറ്റി പൊലീസ്​ കമീഷണർക്കും നൽകിയ പരാതിയിൽ പറയുന്നു​. വ്യാജ അക്കൗണ്ട്​ നീക്കാൻ നടപടി സ്വീകരിക്കണമെന്നും ഇതിന്​ പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്നുമാണ്​ പരാതിയിലെ ആവശ്യം​.

Tags:    
News Summary - Kemal Pash Complaints Fake Facebook Account-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.