നാലു പ്രതികളെ വെറുതേവിട്ടതിൽ നിരാശ -കെവിന്‍റെ അച്ഛൻ VIDEO

കോട്ടയം: നീനുവിന്‍റെ പിതാവ് അടക്കം നാലു പ്രതികളെ വെറുതേവിട്ടതിൽ നിരാശയുണ്ടെന്ന് കെവിന്‍റെ അച്ഛൻ ജോസഫ്. വെറു തേവിട്ട പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ നിയമനടപടികളുമായി മുന്നോട്ടു പോകും. കേസിൽ ചാക്കോ ജോണിന് മുഖ്യ പങ്കുണ്ട്. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

Full View
Tags:    
News Summary - Kevin Murder Case honour killing Neenu Joseph -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.