തൃശൂർ: സാഹിത്യകാരനും സിനിമപ്രവർത്തകനുമായ മൊയ്‌തു പടിയത്തിന്റെ ഭാര്യ വലപ്പാട് ചന്ദനപറമ്പിൽ ഖദീജ (87) നിര്യാതയായി. ചലച്ചിത്ര സംവിധായകൻ സിദ്ദീഖ് ഷമീർ മകനാണ്. മറ്റുമക്കൾ: താരാബി അബ്ദുറഹ്മാൻ, സുൽഫത് ഹസനലി, സബീന അബ്‌ദുറഹിം, സൈറാബാനു സിദ്ദീഖ്. മരുമക്കൾ: അബ്ദുറഹ്മാൻ മൂപ്പൻ (പാനായിക്കുളം), കെ.കെ. ഹസനലി, മാഞ്ഞാലി, അബ്‌ദുറഹിം (പറമ്പത്തുകണ്ടി കോതപറമ്പ്), സിദ്ദീഖ് അയ്യാരിൽ അഴീക്കോട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.