കൊങ്കൺ: മൺസൂൺ സമയക്രമം നാളെമുതൽ

തിരുവനന്തപുരം: കൊങ്കൺവഴിയുള്ള ട്രെയിനുകളുടെ മൺസൂൺകാല സമയക്രമം വെള്ളിയാഴ്ച നിലവിൽവരുമെന്ന് റെയിൽവേ. എട്ട് ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം. ഒക്ടോബർ 31 വരെയാണ് മൺസൂൺ സമയക്രമമനുസരിച്ച് ട്രെയിനുകൾ ഓടുക.

ട്രെയിനുകളുടെ പുതിയ സമയം, ബ്രാക്കറ്റിൽ നിലവിലെ സമയം
12617 എറണാകുളം -ഹസ്രത്ത് നിസാമുദ്ദീൻ മംഗള -രാവിലെ 10.40 (ഉച്ചക്ക് 1.25)
12431 തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി -ഉച്ചക്ക് 2.30 (രാത്രി 7.15)
22653 തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി -രാത്രി 10.00 (12.30)
12977 എറണാകുളം-അജ്മീർ മരുസാഗർ -വൈകീട്ട് 6.50 (രാത്രി 8.25)
19577 തിരുനെൽവേലി-ജാംനഗർ -രാവിലെ 5.15 (രാവിലെ 8.00)
22659 കൊച്ചുവേളി-ഗോഗ്നഗർ ഋഷികേഷ് എക്സ്പ്രസ് -രാവിലെ 4.50 (രാവിലെ 9.10)
12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്രഥ് -രാവിലെ 7.45 (രാവിലെ 8.45)
16346 തിരുവനന്തപുരം-മുംബൈ ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസിന്‍റെ പുറപ്പെടൽ സമയത്തിൽ ഷൊർണൂർ സ്റ്റേഷൻ മുതൽ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർവരെ മാറ്റം വന്നേക്കും. 
Tags:    
News Summary - Konkan: Monsoon schedule from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.