തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് നിയമനത്തിൽ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായി ഉമ്മൻ ചാണ്ടി. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. എം.എം ഹസെൻറത് താത്കാലിക ചുമതലയാണോ എന്ന കാര്യം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. കോൺഗ്രസിനെ ഒന്നിച്ചു കൊണ്ടുപോവുക എന്ന ദൗത്യമാണ് കെ.പി.സി.സി പ്രസിഡൻറിേൻറതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അതേസമയം, താഴെ തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും െഎക്യപ്പെടുത്തുന്നതിനും പ്രഥമ പരിഗണനനൽകുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ പറഞ്ഞു. രാവിലെ 11ന് ഇന്ദിരാഭവനിൽ വി.എം.സുധീരനിൽ നിന്ന്എം.എം.ഹസൻ കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.