കാസർകോട്: മുസ്‍ലിംകളുടെ ബാപ്പയാകാൻ ജമാഅത്തെ ഇസ്‍ലാമി നോക്കേണ്ടെന്ന് കെ.ടി. ജലീൽ എം.എൽ.എ. ഇന്ത്യൻ മുസ്‍ലിംകളിൽ അരശതമാനത്തിന്റെപോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്‍ലാമിക്ക് മുസ്‍ലിം സമുദായത്തിന്റെ കാര്യങ്ങൾ പറയാൻ ആരാണ് അധികാരം നൽകിയത്.
ന്യൂനപക്ഷങ്ങളെ വംശഹത്യ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്.എസ്. വിചാരധാരയിൽ ആരെല്ലാമാണ് ശത്രുക്കളെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയുള്ള ആർ.എസ്.എസുമായി ജമാഅത്തെ ഇസ്‍ലാമി മുസ്‍ലിംകളുടെ എന്തു പ്രശ്നമാണ് ചർച്ചചെയ്തതെന്നും കെ.ടി. ജലീൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.