സ്ഥാനാർഥിയെ പിൻവലിക്കേണ്ട ബാധ്യത എൽ.ഡി.എഫിനില്ല –കാനം രാജേന്ദ്രൻ

കോ​ട്ട​യം: രാ​ഹു​ല്‍ ഗാ​ന്ധി​ക്കു​വേ​ണ്ടി സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കേ​ണ്ട ബാ​ധ്യ​ത ഇ​ട​തു​മു​ന്ന​ണി ​ക്കി​ല്ലെ​ന്ന്​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫി​നെ ഏ​തി ​ർ​ക്കു​ക​യെ​ന്ന​താ​ണ്​ നി​ല​പാ​ട്. വ​യ​നാ​ട്ടി​ൽ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ്​ രാ​ഹു​ൽ എ​ത്തു​ന്ന​ത്. അ​തി​നാ​ൽ, സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വു​മി​ല്ല. ശ​ക്ത​മാ​യി ഏ​തി​ർ​ക്കും.

പ്ര​ധാ​ന​മ​ന്ത്രി​യും സ്​​പീ​ക്ക​റു​മൊ​ക്കെ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളെ പി​ൻ​വ​ലി​ച്ച​ത്​ ചി​ല രാ​ജ്യ​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ൽ പ​ഠി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ആ ​സാ​ഹ​ച​ര്യ​മി​ല്ല. അ​ദ്ദേ​ഹം എം.​പി മാ​ത്ര​മാ​ണ്. അ​മേ​ത്തി​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭ​യം കൊ​ണ്ടാ​ണോ രാ​ഹു​ല്‍ വ​യ​നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തെ​ന്നും കാ​നം ചോ​ദി​ച്ചു.

Tags:    
News Summary - LDF - Kanam Rajendran - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.