കേ​ര​ള ലീ​ഗ​ൽ മെ​ട്രോ​ള​ജി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലീഗൽ മെട്രോളജി ​സേവനങ്ങൾ ഓൺലൈനാക്കും -മന്ത്രി ജി.ആർ. അനിൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലീ​ഗ​ൽ മെ​ട്രോ​ള​ജി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​എ​ൽ.​എം.​ഒ.​എ) മൂ​ന്നാം സം​സ്ഥാ​ന സ​മ്മേ​ള​നം മ​ന്ത്രി അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ര​മാ​വ​ധി സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​ക്കി മാ​റ്റി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എം.​അ​ബ്ദു​ൽ ഹ​ഫീ​സ്,എം.​എ​സ്. സ​ന്തോ​ഷ്‌

 കെ.​എ​ൽ.​എം.​ഒ.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം. ​അ​ബ്ദു​ൽ ഹ​ഫീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ന്റ് കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ ക​ല്ലിം​ഗ​ൽ, എം.​എം. ന​ജീം, അ​ഡ്വ.​എം.​ആ​ർ. ശ്രീ​കു​മാ​ർ, കെ. ​സു​ര​കു​മാ​ർ, വി​നോ​ദ് വി. ​ന​മ്പൂ​തി​രി, ആ​ർ. റീ​ന ഗോ​പാ​ൽ, എം.​എ​സ്. സ​ന്തോ​ഷ്, എ. ​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ഗ​ൽ മെ​ട്രോ​ള​ജി ക​ൺ​ട്രോ​ള​ർ അ​ബ്ദു​ൽ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഷാ​ന​വാ​സ് ഖാ​ൻ, എം.​എ​സ്. സു​ഗൈ​ത​കു​മാ​രി, എം. ​അ​ബ്ദു​ൽ ഹ​സീ​ഫ്, എ. ​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രാ​യ എ​സ്.​ഡി. സു​ഷ​മ​ൻ, കെ. ​എ​ൻ. സ​ജി​ത്ത് രാ​ജ്, എ.​ടി. മീ​ന, എ​ഡ്വി​ൻ പ്ര​സാ​ദ് എ​ന്നി​വ​ർ​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: കെ.​എ​ൽ.​എം.​ഒ.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി എം.​അ​ബ്ദു​ൽ ഹ​ഫീ​സി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എം.​എ​സ്.​ സ​ന്തോ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: ഷൈ​നി വാ​സ​വ​ൻ, അ​ഭി​ലാ​ഷ് കെ.​എ​സ്. (വൈ. ​പ്ര​സി.), ജോ​ബി വ​ർ​ഗീ​സ്,സ​ജ്ന ആ​ർ.​എ​സ് (സെ​ക്ര.), എ.​ഷാ​ജ​ഹാ​ൻ(​ട്ര​ഷ.), മ​ഞ്ജു ആ​ർ.​വി (സം​സ്ഥാ​ന വ​നി​ത ക​മ്മി​റ്റി ക​ൺ​വീ​ന​ർ).

Tags:    
News Summary - Legal metrology services will be made online - Minister G.R. Anil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.