കോഴിക്കോട്: കേരളത്തിന്റെ പാരമ്പര്യവും ചരിത്രവും മനസ്സിലാക്കാൻ കേരളപിറവിയോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരം
മത്സരക്രമം
1. നവംബർ ഒന്നു മുതൽ 10 വരെ ദിവസവും ഓരോ ചോദ്യങ്ങൾ.
2. ക്വിസ് വിജയകരമായി പൂർത്തിയാക്കൂ, ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരം!
എങ്ങനെ പങ്കെടുക്കാം?
1. മാധ്യമം ദിനപത്രത്തിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈൻ വഴി ഉത്തരം നൽകാം.
2. QR കോഡ് സ്‌കാൻ ചെയ്‌തോ https://www.madhyamam.com/entekeralam
ലിങ്ക് സന്ദർശിച്ചോ ഓൺലൈനായി ചോദ്യത്തിന് ഉത്തരം നൽകി നിങ്ങളുടെ പേരും ഫോൺ നമ്പറും നൽകി സമർപ്പിക്കുക.
സംശയങ്ങൾക്കായി : +91 96450 09444 വിളിക്കുക.
ഈ കേരളപ്പിറവി, അറിവിന്‍റെ ആഘോഷമാക്കാം
Powerered by: Fly Creatives
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.