representational image

ഡോക്ടർ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി

ആലുവ: ഡോക്ടർ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. പുക്കാട്ടുപടി തഖ്‌ദീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോ. ജീസൻ ജോണിക്കെതിരെ എടത്തല എൻ.എ.ഡി കവലയിലുള്ള യുവതിയാണ് എടത്തല പൊലീസിൽ പരാതി നൽകിയത്.

ഈ മാസം നാലിന് ഉച്ചക്ക് 1.15 ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ തന്നോട് ലൈംഗിക താൽപര്യത്തോടെ പെരുമാറിയെന്നാണ് പരാതി. 

Tags:    
News Summary - complaint that doctor miss behaved to women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.