ആലുവ: ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് റൂറൽ ജില്ലയിൽ 123 കേസുകൾ രജിസ്റ്റർ ചെയ്തു. 30 പേരെ അറസറ്റ് ചെയ്തു.197 വാഹനങ്ങൾ കണ്ട് കെട്ടി.
മാസ്ക്ക് ധരിക്കാത്തതിന് 1156 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 2486 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റെൻ നിബന്ധനകൾ ലംഘിച്ച് പുറത്തിറങ്ങി നടന്നതിന് 15 പേർക്കെതിരെയും കേരള എപ്പിഡമിക് ഡിസിസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.