പ്രകാശ് കേശവൻ

ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിൽ

 ആലുവ: ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ പൊലീസ് പിടിയിൽ. പട്ടിമറ്റം ചെങ്ങറ കട്ടക്കയം വീട്ടിൽ പ്രകാശ് കേശവനാണ് (47)  ആലുവ പൊലീസിൻറെ പിടിയിലായത്.

പെരുമ്പാവൂരിൽ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.  

Tags:    
News Summary - Man arrested for sexually harassing woman on bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.