ട്വൻറി-20യെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന്​ പരാതി

കിഴക്കമ്പലം: കിഴക്കമ്പലത്തെ ട്വൻറി20യെയും അതി​െൻറ ചീഫ് കോഓഡിനേറ്റ​െറയും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും സംഘടനക്കെതിരെ വ്യാജപ്രചാരണം നടത്തുന്നകയും ചെയ്യുന്നെന്ന്​ ആരോപിച്ച്

റൂറല്‍ എസ്.പിക്ക് ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് പരാതി നല്‍കി.

പരാതിയെത്തുടര്‍ന്ന് കുന്നത്തുനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. റെജി, സെബിന്‍, ഏലിയാസ് ഉള്‍പ്പെടെയുള്ള ഏഴോളം

പേര്‍ക്കെതിരെയാണ്​ കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.