ബേക്കറി ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കാലടി: ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര സ്വദേശി ഷോബിത് ക്യഷ്ണയാണ് മരിച്ചത്.

കാലടി മലയാറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന ബേക്കറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

കടയുടെ മുകളിലത്തെ നിലയിൽ ഷീറ്റ് മേഞ്ഞ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - bakery employee found hanged himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.