മലദ്വാരത്തിലൊളിപ്പിച്ച്​ കടത്തിയ സ്വർണം പിടികൂടി

നെടുമ്പാശേരി:  മലദ്വാരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന സ്വർണം വിമാന താവളത്തിൽ കസ്‌റ്റംസ് പിടികൂടി . ഷാർജയിൽ നിന്നും വന്ന വയനാട് എള്ളുമന്ദം സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്നുമാണ് 428 ഗ്രാം സ്വർണം പിടിച്ചെടുത്തത്. പേസ്റ്റ്​ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.