മുഴുവന്‍ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും –മന്ത്രി ജെ. ചിഞ്ചുറാണി

പെ​രു​മ്പാ​വൂ​ര്‍: ര​ണ്ട് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ക​ന്നു​കാ​ലി​ക​ളെ​യും ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.

രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വ​ള​യ​ന്‍ചി​റ​ങ്ങ​ര മൃ​ഗാ​ശു​പ​ത്രി​യു​ടെ പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​വി​ടെ വെ​റ്റി​ന​റി പോ​ളി​ക്ലി​നി​ക്ക് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കി.

40 ല​ക്ഷം വി​നി​യോ​ഗി​ച്ച് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍മി​ച്ച മൃ​ഗാ​ശു​പ​ത്രി കോം​പ്ല​ക്‌​സി​ല്‍ ഡോ​ക്ടേ​ഴ്‌​സ് റൂം, ​ല​ബോ​റ​ട്ട​റി, ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, ഇ​ഞ്ച​ക്ഷ​ന്‍ റൂം, ​ടോ​യ്‌​ല​റ്റ് സൗ​ക​ര്യം എ​ന്നി​വ​യാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കു​റു​പ്പും​പ​ടി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി മൊ​ബൈ​ല്‍ ഫാം ​എ​യ്ഡ് യൂ​നി​റ്റ് ആം​ബു​ല​ന്‍സി​ന്റെ ഫ്‌​ളാ​ഗ് ഓ​ഫ് ജി​ല്ല​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ നി​ര്‍വ​ഹി​ച്ചു.

കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​ടി. അ​ജി​ത്കു​മാ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷൈ​മി വ​ര്‍ഗീ​സ്, ശാ​ര​ദ മോ​ഹ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അം​ബി​ക മു​ര​ളീ​ധ​ര​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ ജോ​യ്, വാ​ര്‍ഡ് മെം​ബ​ര്‍ ജോ​യ് പൂ​ണേ​ലി, അ​ഡ്വ. ര​മേ​ശ്ച​ന്ദ്, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി​ജു കു​ര്യാ​ക്കോ​സ്, സ്മി​ത അ​നി​ല്‍കു​മ​ര്‍, ബ്ലോ​ക്ക് മെം​ബ​ര്‍ ബീ​ന ഗോ​പി​നാ​ഥ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രാ​യ കു​ര്യ​ന്‍ പോ​ള്‍, എം.​കെ. ഫെ​ബി​ന്‍, കെ.​എ​ന്‍. ഉ​ഷാ​ദേ​വി, മാ​ത്യു​ജോ​സ് ത​ര​ക​ന്‍, എ.​ആ​ര്‍. അ​ഞ്ജ​ലി, പി.​വി. ചെ​റി​യാ​ന്‍, മി​നി ജോ​യ്, മി​നി നാ​രാ​യ​ണ​ന്‍കു​ട്ടി, ടി​ന്‍സി ബാ​ബു, ബി​ജി പ്ര​കാ​ശ്, ലി​ജു അ​ന​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ കെ. ​സി​ന്ദു, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​ജി. സ​ജി​കു​മാ​ര്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ പി.​കെ. സു​മി​ത, ഡോ. ​ഡി.​കെ. വി​നു​ജി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ന്‍.​പി. അ​ജ​യ​കു​മാ​ര്‍ സ്വാ​ഗ​ത​വും ഡോ. ​ര​ഞ്ജു ആ​ന്റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Insurance cover will be ensured for all Cattle: Minister J Chinchurani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.