പെരുമ്പാവൂർ മണ്ഡലം: 82 ഹൈമാസ്റ്റ് ലൈറ്റ്​ അനുവദിച്ചു

പെ​രു​മ്പാ​വൂ​ര്‍: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലു​മാ​യി 82 ഹൈ​മാ​സ്റ്റ് ലൈ​റ്റ്​ സ്ഥാ​പി​ക്കു​ന്ന​തി​ന് 1.75 കോ​ടി അ​നു​വ​ദി​ച്ച​താ​യും അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ ഇ​വ സ്ഥാ​പി​ച്ചു തു​ട​ങ്ങു​മെ​ന്നും എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ അ​മ്പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ല്‍ അ​നു​വ​ദി​ച്ച​തി​ന് പു​റ​മെ​യാ​ണി​ത്.

വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ പെ​രു​മ്പാ​വൂ​രി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന​പാ​ത​ക​ളാ​യ എം.​സി റോ​ഡും എ.​എം റോ​ഡും പൂ​ര്‍ണ​മാ​യും പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ പൂ​പ്പാ​നി റോ​ഡി​ല്‍ റേ​ഡി​യോ കി​യോ​സ്‌​കി​ന് സ​മീ​പം, ഇ​രി​ങ്ങോ​ള്‍ പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്ഷ​ന്‍, നാ​ഗ​ഞ്ചേ​രി, മു​ല്ല​യ്ക്ക​ല്‍ ക​വ​ല, മ​രു​തു ക​വ​ല, ഭ​ജ​ന​മ​ഠം, കാ​ഞ്ഞി​ര​ക്കാ​ട് ജ​ങ്ഷ​ന്‍, സൗ​ത്ത് വ​ല്ലം ജു​മാ മ​സ്ജി​ദ് മു​ന്‍വ​ശം, പ​ട്ടാ​ല്‍ ആ​ര്‍.​ടി ഓ​ഫീ​സി​ന് മു​ന്‍വ​ശം.

വെ​ങ്ങോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഊ​ട്ടി​മ​റ്റം-​പൂ​മ​ല ക്ര​ഷ​ര്‍ ജ​ങ്ഷ​ന്‍, കു​റ്റി​പ്പാ​ടം, ബു​ഹാ​രി മെ​മ്മോ​റി​യ​ല്‍ റോ​ഡ്, ഹൈ​ദ്രോ​സ് പ​ള്ളി​യു​ടെ മു​ന്‍വ​ശം, സ​ദ്ദാം റോ​ഡ്, തൈ​ക്കാ​വ് ജ​ങ്ഷ​ന്‍, ദ​ര്‍ശ​നി​പു​രം വി.​ജെ.​എ.​സി ക്ല​ബ്, പൂ​മ​ല മൈ​താ​നി ന​മ​സ്‌​കാ​ര​പ​ള്ളി തൈ​ക്കാ​വ് റോ​ഡ്, ശാ​ലേം ഹൈ​സ്‌​കൂ​ള്‍ ജ​ങ്ഷ​ന്‍, തു​രു​ത്തി​പ്ലി സെ​ന്റ് മേ​രീ​സ് കോ​ളേ​ജ്, ക​ണ്ട​ന്ത​റ പൊ​ന്നി​ടാം​ച്ചി​റ റോ​ഡ്, ആ​ത്തി​ക്ക​മ​റ്റം-​പു​ളി​യാ​മ്പി​ളി റോ​ഡ്, സി.​ആ​ര്‍ കോ​ഡ് ജ​ങ്ഷ​ന്‍, ആ​ശാ​രി​മോ​ളം യൂ​നി​യ​ന്‍ ഓ​ഫി​സ്.

മ​രോ​ട്ടി​ച്ചു​വ​ട് ക​നാ​ല്‍ ജ​ങ്ഷ​ന്‍, വെ​ട്ടി​ക്കാ​ട്ടു​കു​ന്ന് ബ​ദ​രി​യ മ​സ്ജി​ദ്, കൈ​ര​ളി ഗ്രാ​മം, എ​ട​ത്താ​ക്ക​ര അം​ഗ​ന്‍വാ​ടി, വെ​ങ്ങോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്‍വ​ശം, നെ​ടു​ന്തോ​ട് വി​ല്ലാ ജ​ങ്ഷ​ന്‍, വാ​രി​ക്കാ​ട് ജ​ങ്ഷ​ന്‍, പെ​രു​മാ​നി ല​ക്ഷംവീ​ട് കോ​ള​നി, കോ​യാ​പ്പ​ടി ജ​ങ്ഷ​ന്‍, ഓ​ണം​വേ​ലി, മ​ട​ത്തും​പ​ടി, മൈ​ത്രി ന​ഗ​ര്‍, ഈ​ച്ച​ര​ന്‍ ക​വ​ല ജ​ങ്ഷ​ന്‍, അ​യ്യ​ന്‍ചി​റ​ങ്ങ​ര, വാ​ല​ക്ക​ര അ​ക്ക്വ​ഡ​റ്റ്, മാ​ര്‍ബി​ള്‍ ജ​ങ്ഷ​ന്‍, തു​റ​പ്പാ​ലം, ഒ​ര്‍ണ അ​മ്പ​ലം ജ​ങ്ഷ​ന്‍, അ​ശ​മ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​ന്ന​യം പാ​ട​ത്തി​നു സ​മീ​പം.

മു​ട​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ള​മ്പ​ക​പ്പി​ള്ളി അ​മ്പ​ല​പ്പ​ടി ക​ണ്ണ​ച്ചേ​രി​മു​ക​ള്‍, മീ​മ്പാ​റ ക​വ​ല, തൃ​ക്കേ​പ്പ​ടി, ആ​ന​ക്ക​ല്ല്, പാ​റ ക​വ​ല, രാ​യ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റു​പ്പം​പ​ടി പ​ച്ച​ക്ക​റി ച​ന്ത, പ​ര​ത്തു​വ​യ​ലി​ല്‍പ​ടി ക​വ​ല, 606 ജ​ങ്ഷ​ന്‍, ത്രി​വേ​ണി വാ​യ​ന​ശാ​ല​ക്ക് സ​മീ​പം, പ​റ​മ്പി​പീ​ടി​ക, കു​റു​പ്പം​പ​ടി എം.​ജി.​എം സ്‌​കൂ​ളി​നു മു​ന്‍വ​ശം, പു​ല്ലു​വ​ഴി​യി​ല്‍ നി​ന്നും ക​ര്‍ത്താ​വും പ​ടി​യി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്തെ പൊ​തു​കി​ണ​റി​നു സ​മീ​പം, പു​ല്ലു​വ​ഴി വി​ല്ലേ​ജ് ജ​ങ്ഷ​ന്‍.

മ​രോ​ട്ടി​ക​ട​വ് ജ​ങ്ഷ​ന്‍, മൂ​രു​കാ​വ്, ക​ര്‍ത്താ​വും​പ​ടി, രാ​യ​മം​ഗ​ലം, വ​ള​യ​ന്‍ചി​റ​ങ്ങ​ര, കീ​ഴി​ല്ലം സൊ​സൈ​റ്റി​പ​ടി, ഒ​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ന്നി​പ്പു​ഴ പ​ള്ളി​പ്പ​ടി, യൂ​നി​യ​ന്‍ ക​വ​ല, പാ​പ്പി ക​വ​ല, കൂ​ട​ല​പ്പാ​ട് സെ​ന്റ് ജോ​ര്‍ജ് പ​ള്ളി, ഗു​രു മ​ന്ദി​രം കൂ​ടാ​ല​പ്പാ​ട്, പൂ​രം ക​വ​ല കൂ​ടാ​ല​പ്പാ​ട്, കാ​വും​പ​ടി, ഒ​ക്ക​ല്‍ ആ​ല്‍ക്ക​വ​ല, ഉ​ന്റ്യാ​ക​വ​ല, ചേ​ലാ​മ​റ്റം സെ​ന്റ് മേ​രീ​സ് ക​പ്പേ​ള, ക​ന​ല്‍ ബ​ണ്ട്, ഒ​ക്ക​ല്‍ തു​രു​ത്ത്, ചേ​ലാ​മ​റ്റം സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍സ് പ​ള്ളി​ക്ക് മു​ന്‍വ​ശം, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​വ ധ​ന്വ​ന്ത​രി ക്ഷേ​ത്രം, കി​ഴ​ക്കേ ഐ​മു​റി ക​നാ​ല്‍പാ​ലം റോ​ഡ്, പാ​പ്പ​ന്‍പ​ടി, പ​ടി​ക്ക​ല പാ​റ, പ​ന​ങ്കു​രു​തോ​ട്ടം, കു​റ​ച്ചി​ല​ക്കോ​ട്, പു​ല്ലം​വേ​ലി​ക്കാ​വ്, ക​യ്യു​ത്തി​യാ​ല്‍, കോ​ട​നാ​ട് മ​ല​യാ​റ്റൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ലൈ​റ്റ്​ സ്ഥാ​പി​ക്കു​ന്ന​ത്.

Tags:    
News Summary - Perumbavoor Constituency- 82 High Mast Light sanctioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.