ജില്ല സമ്മേളനം നാളെ കട്ടപ്പനയിൽ

കട്ടപ്പന: ഹെഡ് ലോഡ് ആൻഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ഞായറാഴ്ച കട്ടപ്പനയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് സി.എസ്.ഐ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 250 പ്രതിനിധികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.ആർ. സജി, കൺവീനർ ടോമി ജോർജ്, ട്രഷറർ കെ.എൻ. ചന്ദ്രൻ, എ.എം. സുധാകരൻ, കെ.ടി. വിനോദ്‌ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.