സംസ്ഥാന ഓപൺ റോളർ സ്​കേറ്റിങ്​ ടൂർണമെന്‍റിന്​ തുടക്കം ​

തൊടുപുഴ: 27 മുതൽ 30 വരെ നടക്കുന്ന സംസ്ഥാന റോളർ സ്​കേറ്റിങ്​ ചാമ്പ്യൻഷിപ് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുനിസിപ്പൽ യു.പി സ്​കൂളിൽ ഉദ്ഘാടനം ചെയ്തു. ജില്ല റോളർ സ്​കേറ്റിങ്​ അസോസിയേഷൻ പ്രസിഡന്‍റ്​ അഡ്വ. ജോയി തോമസ്​ അധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയർമാൻ രാജീവ് പുഷ്പാംഗദൻ, സ്​കൂൾ ഹെഡ്മാസ്റ്റർ വി.എം. ഫിലിപ്പച്ചൻ എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽനിന്നായി 400ഓളം കുട്ടികൾ പങ്കെടുക്കുന്നു. 29, 30 തീയതികളിൽ റോളർ ഹോക്കി മത്സരങ്ങളാണ്. TDL roler scating തൊടുപുഴ വെങ്ങല്ലൂർ ഗവ. മുനിസിപ്പൽ യു.പി സ്കൂളിൽ നടക്കുന്ന സംസ്ഥാന റോളർ സ്കേറ്റിങ്​ ചാമ്പ്യൻഷിപ്പിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.