ജനപ്രതിനിധികളുടെ അടുപ്പുകൂട്ടൽ സമരം

ക​ണ്ണൂ​ർ: പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ മു​സ്‍ലിം ലീ​ഗ് ജി​ല്ല ക​മ്മി​റ്റി ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​നു മു​ന്നി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടു​പ്പു​കൂ​ട്ട​ൽ സ​മ​രം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ ക​ല്ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡന്‍റ് പി. ​കു​ഞ്ഞിമു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം ചേ​ലേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.

എ​സ്. മു​ഹ​മ്മ​ദ്, ടി.​എ. ത​ങ്ങ​ൾ, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ.​ടി. സ​ഹ​ദു​ല്ല, കെ.​എ. ല​ത്തീ​ഫ്, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, കെ.​പി. താ​ഹി​ർ, എം.​പി.​എ. റ​ഹീം, എം.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ന​സീ​ർ പു​റ​ത്തീ​ൽ, വ​നി​ത ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സാ​ജി​ത, കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​കെ. ആ​ബി​ദ, കെ. ​താ​ഹി​റ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ കെ. ​ഫാ​രി​ഷ, പി.​പി. ഷ​മീ​മ, ന​സീ​മ ചാ​മാ​ളി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - protest over gas price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.