സോ​ള​മ​ൻ

ബൈ​ക്ക് യാ​ത്ര​ക്കാ​രെ കാ​റി​ടി​പ്പി​ച്ച​ശേ​ഷം പ​ണം​ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

ആ​ലു​വ: മ​ണ​പ്പു​റം റോ​ഡി​ലു​ള്ള ക​ട​ത്തു​ക​ട​വി​ന് സ​മീ​പം യു​വാ​ക്ക​ളു​ടെ ബൈ​ക്ക് കാ​റി​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം ആ​ക്ര​മി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര ഓ​ലി​പ്പ​റ​മ്പി​ൽ സോ​ള​മ​നാ​ണ് (29) ആ​ലു​വ ഈ​സ്‌​റ്റ് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ആ​ലു​വ സ്​​റ്റേ​ഷ​നി​ൽ അ​ടി​പി​ടി, ക​ഞ്ചാ​വ് കേ​സു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. സോ​ള​മ​െൻറ കൂ​ട്ടു​പ്ര​തി​യാ​യി​രു​ന്ന തോ​ട്ട​ക്കാ​ട്ടു​ക​ര കു​ത്തി​കു​ഴി ബേ​സി​ൽ ജോ​ഷി​യെ നേ​ര​ത്തേ അ​റ​സ്‌​റ്റ് ചെ​യ്തി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. രാ​ജേ​ഷ്, എ​സ്.​ഐ ആ​ർ. വി​നോ​ദ്, എ.​എ​സ്.​ഐ സോ​ജി, എ​സ്.​സി.​പി.​ഒ കെ.​എ. ന​വാ​ബ്, സി.​പി.​ഒ എ​ൻ.​എ. മു​ഹ​മ്മ​ദ് അ​മീ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Defendant in case of attempting to extort money after tricking bikers In car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.