പരിപാടികൾ ഇന്ന്​ (29.05.22)

കൊല്ലം സി. കേശവൻ ​മെ​മ്മോറിയൽ ടൗൺ ഹാൾ: കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ്​ അസോസിയേഷൻ സംസ്ഥാനസമ്മേളനം; ഉദ്​ഘാടനം ഹൈകോടതി ജഡ്​ജി​ കെ. ബാബു- രാവിലെ 10.00, സമാപനസമ്മേളനം ഉദ്​ഘാടനം മന്ത്രി ജി.ആർ. അനിൽ - ഉച്ച. 2.00 കൊല്ലം ആശ്രാമം എയിറ്റ്​ പോയന്‍റ്​ ആർട്ട് ഗാലറി: കേരള ചിത്രകലാപരിഷത്ത് രാത്രിവരയുടെ ഭാഗമായിയുള്ള ചിത്രപ്രദർശനം ഉദ്ഘാടനം. മന്ത്രി ജെ. ചിഞ്ചുറാണി. രാവിലെ 9.00. ആശ്രാമം നാരായണീയം കലാക്ഷേത്രം: ​നേത്രചികിത്സാക്യാമ്പും തിമിര ശസ്​ത്രക്രിയയും- രാവിലെ 8.00 മുളവന പ്ലാസ ഓഡിറ്റോറിയം: സി.പി.ഐ കുണ്ടറ ലോക്കൽ സമ്മേളനം- ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി -രാവിലെ 10.00​ കുമ്പളം പബ്ലിക് ലൈബ്രറി: സെന്‍റ്​ മേരീസ്​ എൽ.പി സ്​കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം -എൻ. കെ. പ്രേമചന്ദ്രൻ എം.പി -ഉച്ച.​ 2.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.