Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 12:11 AMUpdated On
date_range 29 May 2022 12:11 AMപരിപാടികൾ ഇന്ന് (29.05.22)
text_fieldsbookmark_border
കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനസമ്മേളനം; ഉദ്ഘാടനം ഹൈകോടതി ജഡ്ജി കെ. ബാബു- രാവിലെ 10.00, സമാപനസമ്മേളനം ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ - ഉച്ച. 2.00 കൊല്ലം ആശ്രാമം എയിറ്റ് പോയന്‍റ് ആർട്ട് ഗാലറി: കേരള ചിത്രകലാപരിഷത്ത് രാത്രിവരയുടെ ഭാഗമായിയുള്ള ചിത്രപ്രദർശനം ഉദ്ഘാടനം. മന്ത്രി ജെ. ചിഞ്ചുറാണി. രാവിലെ 9.00. ആശ്രാമം നാരായണീയം കലാക്ഷേത്രം: നേത്രചികിത്സാക്യാമ്പും തിമിര ശസ്ത്രക്രിയയും- രാവിലെ 8.00 മുളവന പ്ലാസ ഓഡിറ്റോറിയം: സി.പി.ഐ കുണ്ടറ ലോക്കൽ സമ്മേളനം- ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി -രാവിലെ 10.00 കുമ്പളം പബ്ലിക് ലൈബ്രറി: സെന്‍റ് മേരീസ് എൽ.പി സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം -എൻ. കെ. പ്രേമചന്ദ്രൻ എം.പി -ഉച്ച. 2.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story