കുന്ദമംഗലം: വെൽഫെയർ പാർട്ടി പെരിങ്ങൊളം യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ നാട്ടുകാർക്ക് . പെരിങ്ങൊളം അങ്ങാടിക്ക് സമീപത്താണ് എല്ലാവർക്കും ഉപയോഗിക്കത്തക്കവണ്ണം പ്രവർത്തകർ കിണർ നിർമിച്ചത്. വെൽഫെയർ പാർട്ടി ജില്ല ട്രഷറർ ഇ.പി. അൻവർ സാദത്ത്, മുശ്താഖ് അലവിക്ക് കിണർ വെള്ളം ബക്കറ്റിൽ എടുത്തുനൽകി സമർപ്പിച്ചു. മുസ്‌ലിഹ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. ഇ.പി. ഉമർ, ടി.പി. ശാഹുൽ ഹമീദ്, പി.പി. അബ്ദുൽ ഖാദർ, വാരിസുൽ ഹഖ്, പി.പി. നബീസ, ഹുസൈൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.