Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണർ സമർപ്പിച്ചു

കിണർ സമർപ്പിച്ചു

text_fields
bookmark_border
കിണർ സമർപ്പിച്ചു
cancel
കുന്ദമംഗലം: വെൽഫെയർ പാർട്ടി പെരിങ്ങൊളം യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ നാട്ടുകാർക്ക് . പെരിങ്ങൊളം അങ്ങാടിക്ക് സമീപത്താണ് എല്ലാവർക്കും ഉപയോഗിക്കത്തക്കവണ്ണം പ്രവർത്തകർ കിണർ നിർമിച്ചത്. വെൽഫെയർ പാർട്ടി ജില്ല ട്രഷറർ ഇ.പി. അൻവർ സാദത്ത്, മുശ്താഖ് അലവിക്ക് കിണർ വെള്ളം ബക്കറ്റിൽ എടുത്ത​ുനൽകി സമർപ്പിച്ചു. മുസ്‌ലിഹ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. ഇ.പി. ഉമർ, ടി.പി. ശാഹുൽ ഹമീദ്, പി.പി. അബ്ദുൽ ഖാദർ, വാരിസുൽ ഹഖ്, പി.പി. നബീസ, ഹുസൈൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story