ഷാജു

നട്ടെല്ലിന് പരിക്കേറ്റ തെങ്ങുകയറ്റ തൊഴിലാളി സഹായം തേടുന്നു

അ​ത്തോ​ളി: തെ​ങ്ങി​ൽ​നി​ന്ന്​ വീ​ണ് ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര പ​രി​ക്കു​പ​റ്റി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ത്തോ​ളി കൊ​ങ്ങ​ന്നൂ​ർ നാ​ര​ങ്ങാ​പു​ന​ത്തി​ൽ ഷാ​ജു സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ​ചി​കി​ത്സ​ക്കും ആ​വ​ശ്യ​മാ​യ ഭാ​രി​ച്ച തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ ഉ​ഴ​ലു​ക​യാ​ണ് ഷാ​ജു​വി​െൻറ കു​ടും​ബം. എം.​കെ. രാ​ഘ​വ​ൻ എം.​പി, കെ.​എം. സ​ച്ചി​ൻ​ദേ​വ് എം. ​എ​ൽ.​എ, കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ, അ​ത്തോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷീ​ബ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും വാ​ർ​ഡ് മെം​ബ​ർ ഫൗ​സി​യ ഉ​സ്മാ​ൻ (9497552989) ചെ​യ​ർ​മാ​നും ജൈ​സ​ൽ ക​മ്മോ​ട്ടി​ൽ (9846462932) ക​ൺ​വീ​ന​റും താ​ഹ മ​ണി​ക്ക​ണ്ടാ​രി ട്ര​ഷ​റ​റു​മാ​യ ചി​കി​ത്സ​സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട് .

അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ:

പേ​ര്​: Anusha (w/o Shaju NM) ന​മ്പ​ർ: 40103100200480 IFSC - KLGB0040103 ബാ​ങ്ക്​: കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക്​ അ​ത്തോ​ളി ബ്രാ​ഞ്ച്.

Tags:    
News Summary - Coconut climbing worker seeks help with spinal cord injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.