കോവിഡ്: യുവാവ് ചികിത്സ സഹായം തേടുന്നു

അ​ത്തോ​ളി: കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് ന്യു​മോ​ണി​യ പി​ടി​പെ​ട്ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന മൊ​ട​ക്ക​ല്ലൂ​ർ പു​ന​ത്തി​ൽ​ക​ണ്ടി ഫി​ലേ​ഷ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

ഭീ​മ​മാ​യ ചി​കി​ത്സ ചെ​ല​വ് വ​ഹി​ക്കാ​ൻ തി​ക​ച്ചും നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ന് ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​റ് സെൻറ്​ ഭൂ​മി​യും വീ​ടും മാ​ത്ര​മു​ള്ള കു​ടും​ബം ല​ക്ഷ​ങ്ങ​ൾ വ​രു​ന്ന ചി​കി​ത്സ ചെ​ല​വ് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​മ്മി​റ്റി അ​ത്തോ​ളി ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. AC NO 17100200003357 . IFSC.CODE FDRL0001710 ഗൂ​ഗ്ൾ പേ : 9495481716 ​ഫോ​ൺ : 9446781212.

Tags:    
News Summary - covid 19: young man seek financial help for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.