paristhithi samrakshana samithi, dr.adheena prakash

ശാന്തിഗിരി ആയുർവേദ ആശുപത്രിയിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ഡോ.അഥീന പ്രകാശിനെ മുൻ എം.എൽ.എ അഡ്വ. എം.കെ പ്രേംനാഥ്, ഇളമന ഹരിദാസ് എന്നിവർ ചേർന്ന് ആദരിക്കുന്നു

ഡോ.അഥീന പ്രകാശിനെ ആദരിച്ചു

കോഴിക്കോട്: ശാന്തിഗിരി ആയുർവേദ ആശുപത്രിയിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ഡോ.അഥീന പ്രകാശിനെ ആദരിച്ചു. മേഖല പരിസ്ഥിതി സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി മുൻ എം.എൽ.എ അഡ്വ. എം.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ വേദി സംസ്ഥാന പ്രസിഡണ്ട് ഇളമന ഹരിദാസ് അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ഗോൾഡൻ ബഷീർ, കൗൺസിലർ വേണു ഗോപാലൻ മാസ്റ്റർ, ടാർസൺ ജോസ് കൊക്കാപ്പള്ളി, റൊയാഡ് അഷ്‌റഫ്, പി. ഗിരീഷ് മാസ്റ്റർ, രാജേഷ് സി, സി. ജയപ്രകാശ് മാസ്റ്റർ, എൻ.പി.ഹരിദാസൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - paristhithi samrakshana samithi, dr.adheena prakash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.