ലഹരിക്കെതിരെ ആനന്ദ ദീപം തെളിയിച്ച് അധ്യാപകരുടെയും വിദ്യാർഥികളുടെയും കുടുംബങ്ങൾ

ലഹരിക്കെതിരെ ആനന്ദ ദീപം തെളിയിച്ച് അധ്യാപകരുടെയും വിദ്യാർഥികളുടെയും കുടുംബങ്ങൾ

 അധ്യാപകരും വിദ്യാർഥികളും കുടുംബത്തിനൊപ്പം ലഹരിക്കെതിരെ ആനന്ദ ദീപം തെളിയിച്ചു. ഭവൻസ് ട്രെയ്നിങ് കോളേജ് എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പയിനിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി.


വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് വീടുകളിൽ ലഹരി വിരുദ്ധ ജാഗ്രത സദസ് സംഘടിപ്പിച്ചു. സദസ്സിൽ ലഹരിക്കെതിരെ ആനന്ദ ദീപം തെളിയിച്ചു.

Tags:    
News Summary - Teachers and students families light a lamp against drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.