ലിവിങ് ടു ഗദർ: വിധി സ്വാഗതാർഹം -ഐ.എസ്.എം മലപ്പുറം: നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ചതിൻെറ (ലിവിങ് ടു ഗദർ) പേരിൽ കുടുംബകോടതിയിൽ വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ലെന്ന മദ്രാസ് ഹൈകോടതി വിധി വിവാഹ ബന്ധത്തിൻെറ പവിത്രത ഉയർത്തിക്കാട്ടുന്നതാണെന്ന് ഐ.എസ്.എം ജില്ല കൗൺസിൽ. ജില്ല പ്രസിഡൻറ് ജൗഹർ അയനിക്കോട് അധ്യക്ഷത വഹിച്ചു. കൗൺസിൽ മീറ്റ് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത്, ഐ.എസ്.എം ജില്ല സെക്രട്ടറി അബ്ദുൽ ലത്തീഫ് മംഗലശ്ശേരി, ജില്ല ട്രഷറർ ഫാസിൽ ആലുക്കൽ, ഫിറോസ് കൊച്ചിൻ, പി.എം.എ. സമദ് ചുങ്കത്തറ, ജാബിർ വാഴക്കാട്, ടി.ടി. ഫിറോസ്, റോഷൻ പൂക്കോട്ടുംപാടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.