Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലിവിങ് ടു ഗദർ: വിധി...

ലിവിങ് ടു ഗദർ: വിധി സ്വാഗതാർഹം ^ഐ.എസ്.എം

text_fields
bookmark_border
ലിവിങ് ടു ഗദർ: വിധി സ്വാഗതാർഹം -ഐ.എസ്.എം മലപ്പുറം: നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ചതി​ൻെറ (ലിവിങ് ടു ഗദർ) പേരിൽ കുടുംബകോടതിയിൽ വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ലെന്ന മദ്രാസ്​ ഹൈകോടതി വിധി വിവാഹ ബന്ധത്തി​ൻെറ പവിത്രത ഉയർത്തിക്കാട്ടുന്നതാണെന്ന് ഐ.എസ്.എം ജില്ല കൗൺസിൽ. ജില്ല പ്രസിഡൻറ്​ ജൗഹർ അയനിക്കോട് അധ്യക്ഷത വഹിച്ചു. കൗൺസിൽ മീറ്റ് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത്, ഐ.എസ്.എം ജില്ല സെക്രട്ടറി അബ്​ദുൽ ലത്തീഫ് മംഗലശ്ശേരി, ജില്ല ട്രഷറർ ഫാസിൽ ആലുക്കൽ, ഫിറോസ് കൊച്ചിൻ, പി.എം.എ. സമദ് ചുങ്കത്തറ, ജാബിർ വാഴക്കാട്, ടി.ടി. ഫിറോസ്, റോഷൻ പൂക്കോട്ടുംപാടം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story