പ​ഠ​നം എ​ളു​പ്പ​മാ​ക്കു​ന്ന ഡി​ജി​റ്റ​ൽ മാ​ഷ് ശ്ര​ദ്ധേ​യ​നാ​കു​ന്നു

ആ​ല​ത്തി​യൂ​ർ: ക്ലാ​സ് മു​റി​യി​ലെ പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഡി​ജി​റ്റ​ലാ​യി വി​ദ്യാ​ർ​ഥി​ക​ളി​ലെ​ത്തി​ച്ച് അ​ധ്യാ​പ​ക​ൻ എ.​സി. പ്ര​വീ​ൺ. സം​സ്ഥാ​ന പി.​ടി.​എ അ​വാ​ർ​ഡ്, അ​ഖി​ലേ​ന്ത്യ ഗു​രു​ശ്രേ​ഷ്ഠ അ​വാ​ർ​ഡ്, മ​ഹാ​ത്മാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​വാ​ർ​ഡ് എ​ന്നി​വ ഈ ​അ​ധ്യാ​പ​ക​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

പാ​ഠ​ഭാ​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ കു​ട്ടി​ക​ളി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​വീ​ൺ പ​റ​യു​ന്നു. ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​മേ​ഴ്‌​സ് അ​ധ്യാ​പ​ക​നാ​ണ്. എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ, ഓ​പ​ൺ സ്കൂ​ൾ കോ​ഓ​ഡി​നേ​റ്റ​ർ എ​സ്.​ഇ.​ആ​ർ.​ടി റി​സോ​ഴ്സ് അം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. തൃ​ക്ക​ണ്ടി​യൂ​ർ പു​തു​ക്ക​നാ​ട്ടി​ലെ മോ​നി​ഷ​യാ​ണ് (കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് ക്ല​ർ​ക്) ഭാ​ര്യ. മ​ക്ക​ൾ: ഋ​ധി​ക, ഋ​ഷി​ക.

Tags:    
News Summary - Digital teacher makes learning easier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.