വി​ഷ്ണു

മ​ദ്യ​ക്ക​ട​ത്ത്: യു​വാ​വ് പി​ടി​യി​ൽ

കൊ​ള​ത്തൂ​ർ: മ​ദ്യം ക​ട​ത്ത​വെ യു​വാ​വ് പി​ടി​യി​ൽ. പു​ഴ​ക്കാ​ട്ടി​രി കോ​ട്ടു​വാ​ട് സ്വ​ദേ​ശി പാ​ല​ത്തി​ങ്ക​ൽ പ്രേ​മ​നാ​ഥി​ന്‍റെ മ​ക​ൻ വി​ഷ്ണു (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ള​ത്തൂ​ർ പൊ​ലീ​സ് പാ​ലൂ​ർ​കോ​ട്ട​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ത്ത് സ്കൂ​ട്ട​റി​ൽ മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം കൈ​വ​ശം​വെ​ച്ച​തി​ന് മ​ല​പ്പു​റം, കൊ​ള​ത്തൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ട്. കോ​ട്ടു​വാ​ട്, പാ​ലൂ​ർ​കോ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ​ലോ​ബി അ​ഴി​ഞ്ഞാ​ടു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് കൊ​ള​ത്തൂ​ർ പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Liquor smuggling- Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.