വീട്ടില്‍ തീപിടിത്തം

representational image

വീട്ടില്‍ തീപിടിത്തം

ആനക്കര: വീട്ടില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഫർണിച്ചറുകള്‍ കത്തിനശിച്ചു. വെള്ളാളൂര്‍ പുല്ലൂണി കിഴക്കിനി പറമ്പില്‍ സുബ്രമണ്യന്‍റെ വീട്ടിലാണ് സംഭവം.ആളപായമില്ലെങ്കിലും മുഴുവന്‍ ഫർണിച്ചറുകളും അഗ്നിക്കിരയായി.

കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. വൈദ്യുതി ഷോർട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നതാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - house cought fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.