House destroyed by fire from fridge in kerala image

​ഫ്രിഡ്ജിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു

പാലക്കാട്: പട്ടാമ്പിയിൽ ഫ്രിഡ്ജിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. പട്ടാമ്പി സ്വദേശി ശശി കുമാറിന്റെ വീടാണ് ഭാഗികമായി കത്തി നശിച്ചത്.

ഇടിമിന്നലിൽ ഷോർട് സർക്യൂട്ട് ഉണ്ടായാണ് ഫ്രിഡ്ജിന് തീപിടിച്ചതെന്നാണ് കരുതുന്നത്. വീട്ടിലുള്ളവർ പുറത്തു പോയ സമയത്താണ് അപകടം നടന്നത്. 

Tags:    
News Summary - House destroyed by fire from fridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.