ചെറുതുരുത്തി: കടുത്ത വേനലും നോമ്പും വന്നതോടെ പഴവർഗങ്ങൾക്ക് ആവശ്യക്കാരേറെ. കൂടുതൽ ആവശ്യം തണ്ണിമത്തനാണ്. ഇപ്പോഴും മഞ്ഞ തണ്ണിമത്തൻ തന്നെയാണ് രാജാവ്. ആപ്പിൾ, മുന്തിരി, റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, ഓറഞ്ച്, സപ്പോട്ട, ഊട്ടി, മാമ്പഴം, ചോളകം, പൈനാപ്പിൾ, നേന്ത്രപ്പഴം, ചെറിയപഴം, പൂവൻ പഴം, ഇളനീർ എന്നിവയും നല്ലതോതിൽ വിറ്റുപോകുന്നു.
ചൂട് ആയതിനാൽ എല്ലാ ജനവിഭാഗം ആളുകളും എത്തുന്നുണ്ടെന്നും പഴവർഗങ്ങൾ അധികവും തമിഴ്നാട്ടിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നതെന്നും ചെറുതുരുത്തിയിലെ സിറ്റി ഫ്രൂട്ട്സ് ഉടമ ഷൗക്കത്തലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.