വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ യുവാവ് പിടിയിൽ

നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ. നെടുമങ്ങാട് തച്ചരുകോണം പാണോട് കിഴക്കുംകര തടത്തരികത്ത് വീട്ടിൽ ഫൈസലി(20)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടുവളപ്പിൽ മൂന്ന് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നു. റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമിന്റെ സഹായത്തോടെയാണ് അറസ്റ്റ്. കഞ്ചാവ് ഉപയോഗിച്ച കുറ്റത്തിന് ഫൈസലിന്റെ പേരിൽ നെടുമങ്ങാട് സ്റ്റേഷനിൽ കേസുണ്ട്. ഫോട്ടോ :പ്രതി ഫൈസൽ (20)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.