അവധിക്കാല ക്ലാസ് സമാപിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ നടത്തിയ . മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലഭവൻ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടിവ് ഓഫിസർ ഉദയകുമാർ എസ്.ആർ, ബാലഭവൻ എക്‌സിക്യൂട്ടിവ് ഡയറക്ടറും സാംസ്‌കാരിക വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് റിയാസ്, ബാലഭവൻ പ്രിൻസിപ്പൽ എസ്. മാലിനി എന്നിവർ സംസാരിച്ചു. സമ്മേളനത്തിനുശേഷം ബാലഭവനിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.