ചരമം സീ.എച്ച.അബൂബക്കർ

മുൻ വോളിബാൾ താരം അബൂബക്കർ വർക്കല: മുൻ വോളിബാൾ താരം ഇടവ ശ്രീഎയ്റ്റ് ദാറുൽ അറഫയിൽ സി.എച്ച്. അബൂബക്കർ (80) നിര്യാതനായി. മധ്യപ്രദേശ് സംസ്ഥാനത്തിന് വേണ്ടിയും ജീവാജി യൂനിവേഴ്സിറ്റിക്ക് വേണ്ടിയും നിരവധി തവണ അന്തർ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ കളിച്ചു. എസ്.എ.ഐ, കേരള സ്​പോർട്​സ്​കൗൺസിൽ, വർക്കല എസ്.എൻ കോളജ്, ഇടവ മുസ്​ലിം ഹൈസ്കൂൾ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് നിരവധി ക്ലബുകൾക്ക് വേണ്ടിയും കോച്ചായും സേവനമനുഷ്ഠിച്ചു. ഭാര്യ: ഷാഹിദ ബക്കർ. മക്കൾ: ഷാഹിന അബു, ഷാജിബ് (ഗൾഫ്), ഷഹനാസ് അബൂ. മരുമക്കൾ: ഷംനാദ് (എക്സൈസ് ഡിപ്പാർട്ട്മെന്റ്), സുൽത്താന, മുജാഹിദ് (ഗൾഫ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.