കാര്യവട്ടം കാ​മ്പ​സിൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ലഭിച്ച പാഴ്സലിൽ കഞ്ചാവ്

വി​ദ്യാ​ർ​ഥി​നി​ക്ക് ലഭിച്ച പാഴ്​സലിൽ കണ്ടെത്തിയ  ക​ഞ്ചാ​വ് 

കാര്യവട്ടം കാ​മ്പ​സിൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ലഭിച്ച പാഴ്സലിൽ കഞ്ചാവ്

ക​ഴ​ക്കൂ​ട്ടം: കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലെ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് വ​ന്ന പാ​ഴ്സ​ലി​ൽ ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ശ്രീ​ലാ​ൽ എ​ന്ന പേ​രി​ൽ​നി​ന്നാ​ണ് പോ​സ്റ്റ്​ ഓ​ഫി​സ് വ​ഴി പാ​ഴ്സ​ൽ വ​ന്ന​ത്. നാ​ല്​ ഗ്രാം ​ക​ഞ്ചാ​വ് അ​ട​ങ്ങു​ന്ന പൊ​തി​യാ​ണ് ല​ഭി​ച്ച​ത്. കോ​ള​ജ് അ​ധി​കൃ​ത​ർ ശ്രീ​കാ​ര്യം പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പൊ​ലീ​സ് കാ​മ്പ​സി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്തു. 

Tags:    
News Summary - Research student from Karyavattam campus got ganja through parcel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.