വൈത്തിരിയിൽ കടുവയിറങ്ങി

വൈത്തിരി: തളിമല വെങ്ങാക്കോട്ടു വെള്ളിയാഴ്ച രാത്രി വീട്ടുമുറ്റത്തു കടുവയിറങ്ങി. വേങ്ങക്കോട് സ്വദേശി സുനിൽകുമാറിന്റെ വീട്ടിലെ സി.സി.ടി.വിയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. ഒരാഴ്ച മുമ്പ് വയനാട് ചുരത്തിൽ ബൈക്ക് യാത്രക്കാരന്റെ മുന്നിലൂടെ കടുവ ചാടിയത് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ തളിമലക്കടുത്ത വേട്ടിക്കുന്നു ഭാഗത്തു കടുവയിറങ്ങിയിരുന്നു. കടുവയെ കാണ്ടെന്ന വാർത്ത പരന്നതോടെ ജനങ്ങൾ ഭീതിയിലാണ്.

Tags:    
News Summary - Tiger descended on Vaithiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.