കോ​ട​തി വി​ധി വേ​ദ​ന​ജ​ന​കം –മ​അ്ദ​നി

ബം​ഗ​ളൂ​രു: മ​ക​​െൻറ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടി ബം​ഗ​ളൂ​രു എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ ന​ൽ​കി‍യ അ​പേ​ക്ഷ​യി​ൽ വേ​ദ​ന​ജ​ന​ക​മാ​യ വി​ധി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ന്നാ​സി​ർ മ​അ്ദ​നി. വി​ചാ​ര​ണ കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കും.

അ​നു​കൂ​ല വി​ധി​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വെ​ന്ന നി​ല​യി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. മ​ക​​നും ബ​ന്ധു​ക്ക​ളും ത​​െൻറ സാ​ന്നി​ധ്യം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. സു​പ്രീം​കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കു​മെ​ന്ന്​ മ​അ്​​ദ​നി പ​റ​ഞ്ഞു.

Tags:    
News Summary - Madani news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.