മാർക്​സിസ്​റ്റുകാർ ബി.ജെ.പിയുടെ വാക്കുകൾ കടമെടുക്കുന്നു -എ.കെ. ആൻറണി

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനത്തിൽ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​ നിർവാഹക സമിതി അംഗം എ.കെ. ആൻറണി. രാഹുലിനെ വിമർശിക്കാൻ മാർക്​സിസ്​റ്റുകാർ ബി.ജെ.പിയുടെ വാക്കുകൾ കടമെടുക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരെ സി.പി.എം എവിടെയാണ്​ മത്സരിക്കുന്നത്​ ? ബി.ജെ.പി ശക്തമായുള്ളിടത്തൊക്കെ അവരെ നേരിടുന്നത്​ കോൺഗ്രസാണെന്നും ആൻറണി പറഞ്ഞു.

Tags:    
News Summary - maxist party borrows bjp's words to attack Rahul gandhi said AK Antony -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.