തിരുവനന്തപുരം: കേരളത്തിന്‍റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് കെ.എൻ. ബാലഗോപാൽ. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടങ്ഹളാണ് കേരളം കൈവരിക്കുന്നത്. കേരളം മുന്നേറുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളം എല്ലാ മേഖലയിലും മുന്നേറുന്നു. ആളോഹരി വരുമാനത്തിലടക്കം സംസ്ഥാനം മുന്നേറുകയാണ്. സമ്പദ് ഘടനയുടെ ബലഹീനതയിൽ ആശങ്കയുണ്ട്. സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ കേന്ദ്ര സർക്കാർ തള്ളിവിടുന്നു. കേന്ദ്രത്തിന് ശത്രുതാ മനോഭാവമാണ്. കേരളം തളരില്ലെന്നും തകരില്ലെന്നും തകർക്കാനാവില്ലെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.