തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ യു.ഡി.എഫ് നിർത്തിവെച്ച സമരം തുടരുമെന്ന് കൺവീനർ എം.എം ഹസൻ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് സമരം നിർത്തിയപ്പോൾ സി.പി.എം പരിഹസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 12ന് നിയോജക മണ്ഡലങ്ങളിൽ അഞ്ചു പേർ പങ്കെടുക്കുന്ന സമരം സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡ പാലിച്ച് ആൾകൂട്ടവും പ്രകടനവും ഒഴിവാക്കിയാകും സമരമെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.