Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ് സമരം തുടരും;...

യു.ഡി.എഫ് സമരം തുടരും; സി.പി.എം പരിഹസിച്ചു -എം.എം. ഹസൻ

text_fields
bookmark_border
യു.ഡി.എഫ് സമരം തുടരും; സി.പി.എം പരിഹസിച്ചു -എം.എം. ഹസൻ
cancel

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന സർക്കാറിനെതിരെ യു.ഡി.എഫ് നിർത്തിവെച്ച സമരം തുടരുമെന്ന് കൺവീനർ എം.എം ഹസൻ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് സമരം നിർത്തിയപ്പോൾ സി.പി.എം പരിഹസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.


ഈ മാസം 12ന് നിയോജക മണ്ഡലങ്ങളിൽ അഞ്ചു പേർ പങ്കെടുക്കുന്ന സമരം സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡ പാലിച്ച് ആൾകൂട്ടവും പ്രകടനവും ഒഴിവാക്കിയാകും സമരമെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassanUDF Protest
News Summary - mm hassan react to UDF Protest
Next Story