വ​യ​നാ​ട്ടി​ൽ നാ​ലു​പേ​ര്‍ക്ക് കു​ര​ങ്ങു​പ​നി

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്​ ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച​ക്കി​ടെ നാ​ലു​പേ​ര്‍ക്ക് കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. അ​പ്പ​പ്പാ​റ, കു​റു​ക്ക​ന്മൂ​ല, പാ​ക്കം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള​വ​ര്‍ക്കാ​ണ് രോ​ഗം.

ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ര്‍ മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

ഈ ​വ​ര്‍ഷം ഇ​തു​വ​രെ ജി​ല്ല​യി​ല്‍ 13 പേ​ര്‍ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 11 പേ​രും അ​പ്പ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​െൻറ പ​രി​ധി​യി​ലു​ള്ള​വ​രാ​ണെ​ന്ന്​ ഡി.​എം.​ഒ അ​റി​യി​ച്ചു.

Tags:    
News Summary - monkey fever in wayanadu -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.